പത്തനംതിട്ടയിൽ യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി ക്രൂരപീഡനത്തിനിരയാക്കിയ ദമ്പതികൾ അറസ്റ്റിൽ. ചരൽക്കുന്ന് സ്വദേശിയായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. ......
അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് അയച്ച ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികൾ ഉടൻ തിരിച്ചുകൊണ്ടുവരാനാവില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്. സ്വർണപ്പാളികളുടെ ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങിക്കഴിഞ്ഞെന്നും ഈ സാഹചര്യത്തിൽ അത് തിരികെ കൊണ്ടുവരാൻ ആകില്ലെന്നുമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. ......
പത്തനംതിട്ട: പത്തനംതിട്ടയിൽ ഒക്ടോബർ അവസാന വാരം നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന് 61-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. വൈ.എം.സി.എയില്‍ ചേര്‍ന്ന യോഗം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ......
ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളിയിലാണ് സംഭവം.......
പത്തനംതിട്ട : നഗരത്തില്‍ തെരുവ് നായ ആക്രമണം.......
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ വിവാദത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമമെന്ന ആരോപണവുമായി സിപിഐ വനിതാ നേതാവ് രംഗത്ത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം ആരോപിക്കുന്നത്. ......
ക്രൈം ബ്രാഞ്ച് ആണ് പരിശോധന നടത്തുന്നത്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടത്തുന്നത്.......
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന യുവതിയുടെ പരാതിയിൽ കണ്ണൂർ സ്വദേശിയായ ഇരുപത്തേഴുകാരൻ അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് എരുവേശി തുരുത്തേൽ വീട്ടിൽ അഖിൽ അശോകനെയാണ് അടൂർ പൊലീസ് പിടികൂടിയത്. ......
തിരുവല്ല : തിരുവല്ല നഗരസഭയില്‍ 23-ാം വാർഡില്‍ പാലിയേക്കര കുന്നുബംഗ്ലാവില്‍ വീട്ടില്‍ രഞ്ജിത്ത് ( 27 ) വീടിൻ്റെ പിന്നിലായി പ്രത്യേകമായി നിർമിച്ച അറയില്‍ നിന്നുമാണ് ഇരുതലമൂരികളെ പിടികൂടിയത്.ഇരുതലമൂരികളുടെ വില സംബന്ധിച്ച് രഞ്ജിത്തും അങ്കമാലി സ്വദേശിയായ സുഹൃത്തും തമ്മില്‍ കഴിഞ്ഞദിവസം അങ്കമാലിയില്‍ വച്ച് അടിപിടി ഉണ്ടായിരുന്നു. ഇത് തുടർന്ന് സുഹൃത്ത് അങ്കമാലി പോലീസില്‍ രഞ്ജിത്തിന് എതിരെ പരാതി നല്കി.തുടർന്ന് രഞ്ജിത്തിനെ അങ്കമാലി പോലീസ് കസ്റ്റഡിയില്‍ എടുത്തു. ......